- verb (ക്രിയ)
തന്ത്രത്തിൽ വെട്ടിച്ചു കടന്നുപോകുക, വട്ടംചുറ്റി കടക്കുക, ശത്രുസെെന്യത്തെ കവിഞ്ഞുനിൽക്കുക, വളയുക, വളഞ്ഞവഴിയിൽക്കൂടി കാര്യം നേടുക
ഉപായം കൊണ്ടുജയിക്കുക, കൗശലത്താൽ ജയിക്കുക, കൗശലത്തിൽ അതിശയിക്കുക, ബുദ്ധിസാമർത്ഥ്യംകൊണ്ടു പരാജയപ്പെടുത്തുക, തന്ത്രത്തിൽ വെല്ലുക