1. outness

    ♪ ഔട്ട്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാഹ്യത്വം
  2. ins and outs

    ♪ ഇൻസ് ആൻഡ് ഔട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
  3. outlying

    ♪ ഔട്ട്ലയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള, അതിർത്തിയിലുള്ള, വിദൂരമായ, അകലെയുള്ള
  4. outlying districts

    ♪ ഔട്ട്ലയിംഗ് ഡിസ്ട്രിക്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദൂരപ്രദേശങ്ങൾ, വിദൂരജില്ലകൾ, നഗരപ്രാന്തം, പ്രാന്തപ്രദേശങ്ങൾ, ദേശവിഭാഗങ്ങൾ
  5. down-and-outs

    ♪ ഡൗൺ ആൻഡ് ഔട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ
  6. at outs

    ♪ ആറ്റ് ഔട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വ്യത്യസ്താഭിപ്രായമുള്ള, വിയോജിപ്പിലായ, തമ്മിൽ ചേരാത്ത, വിരുദ്ധോദ്ദേശ്യമുള്ള, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
  7. on the outs

    ♪ ഓൺ ദ ഔട്ട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭിപ്രായവ്യത്യാസത്തിലായ, ഏറ്റുമുട്ടുന്ന, വിഭിന്ന ധ്രുവങ്ങളിലായ, പരസ്പര വിരുദ്ധമായ, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക