1. outperform

    ♪ ഔട്ട്പർഫോം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
    1. verb (ക്രിയ)
    2. അതിശയിക്കുക, കവച്ചുവയ്ക്കുക, വെല്ലുക, കസറുക, മികച്ചുനിൽക്കുക
    3. തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക