അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
outplay
♪ ഔട്ട്പ്ലേ
src:ekkurup
verb (ക്രിയ)
കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക, കലശലാവുക
തന്ത്രത്തിൽ വെല്ലുക, അതിസാമർത്ഥ്യം കാട്ടുക, കൗശലം കാട്ടുക, കൗശലത്തിൽ അതിശയിക്കുക, ഉപായം കൊണ്ടുജയിക്കുക
തന്ത്രത്തിൽ വെല്ലുക, തന്ത്രത്താൽ തോല്പിക്കുക, ഉപായത്താൽ തോല്പിക്കുക, കൗശലത്താൽ ജയിക്കുക, യുക്തികൊണ്ടുകാര്യംസാധിക്കുക
ഉപായം കൊണ്ടുജയിക്കുക, കൗശലത്താൽ ജയിക്കുക, കൗശലത്തിൽ അതിശയിക്കുക, ബുദ്ധിസാമർത്ഥ്യംകൊണ്ടു പരാജയപ്പെടുത്തുക, തന്ത്രത്തിൽ വെല്ലുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക