1. outré

    ♪ ഔട്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രസ്വഭാവമുള്ള, അസാധാരണസ്വഭാവമുള്ള, മാമൂൽവിരുദ്ധമായ, പാരമ്പരേതര, കീഴ്വഴക്കമനുസരിക്കാത്ത
    3. വിചിത്രവും അസാധാരണവുമായ, വിചിത്രതരക്കാരനായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ, വിലക്ഷണസ്വഭാവമുള്ള
    4. ആചാരവിധേയമല്ലാത്ത, പതിവുതരത്തിൽ പെടാത്ത, അസാമ്പ്രദായികമായ, വിലക്ഷണ, അസാധാരണമായ
    5. വിചിത്രസ്വഭാവമുള്ള, അസാധാരണസ്വഭാവമുള്ള, മാമൂൽവിരുദ്ധമായ, പാരമ്പരേതര, കീഴ്വഴക്കമനുസരിക്കാത്ത
    6. പതിവില്ലാത്ത, അസാധാരണമായ, സംഭവമായ, പുതുമയുള്ള, വിശേഷമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക