1. outright

    ♪ ഔട്ട്റൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികഞ്ഞ, മുഴുവനുമായ, കൂലങ്കഷമായ, കേവലമായ, പൂർണ്ണമായ
    3. നിശ്ചിതമായ, സ്ഥിരീകൃതം, നിയതം, നിസ്സംശയമായ, സ്പഷ്ടമായ
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനും, മുഴുക്കെ, നിരുപാധികമായി, വ്യക്തമായി, തീർത്ത്
    3. നേരിട്ട്, നേരേ, വ്യക്തമായി, തീർത്ത്, സ്ഫുടമായി
    4. ഉടൻ, ആനിമിഷം, തത്ക്ഷണം, അക്ഷണം, ആശു
    5. എല്ലാം ഒരുമിച്ച്, എല്ലാവരുമൊന്നിച്ച്, ഒറ്റനടയ്ക്ക്, ഒറ്റപ്രാവശ്യം, ഒറ്റയടിക്ക്
  2. outright lie

    ♪ ഔട്ട്റൈറ്റ് ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചക്കള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക