1. outset

    ♪ ഔട്ട്സെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപക്രമം, പ്രാരംഭം, ആരംഭം, സമാരംഭം, ആരംഭബിന്ദു
  2. from the outset

    ♪ ഫ്രം ദ ഔട്ട്സെറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തുടക്കം മുതൽതന്നെ
  3. the outset

    ♪ ദ ഔട്ട്സെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദ്യത്തേത്, ഒന്നാമത്തേത്, തല, ഒന്നായം, തുടക്കം
  4. at the outset

    ♪ ആറ്റ് ദി ഔട്ട്സെറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആദിയിൽ, ആദൗ, മൗലികമായി, ഒന്നാമതായി, ആദ്യമായി
    3. അദ്യമായി, ആരംഭത്തിൽ, ഉപക്രമമായി, നടാടെ, മുന്നേ
    4. ആദ്യം, അഗ്രേ, മുമ്പേ, കന്നിമുന്നം, ആദ്യമായി
    1. idiom (ശൈലി)
    2. പ്രഥമഘട്ടത്തിൽ, പ്രാരംഭഘട്ടത്തിൽ, ആദ്യമായി, കന്നിമുന്നം, ആദിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക