1. outspoken

    ♪ ഔട്ട്സ്പോക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെട്ടിത്തുറന്നുപറയുന്ന, അഗൂഢഭാവമുള്ള, കപടശീലമില്ലാത്ത, സ്പഷ്ടവാദിയായ, ഉള്ള കാര്യം വെട്ടിത്തുറന്നു പറയുന്ന
  2. outspokenness

    ♪ ഔട്ട്സ്പോക്കൺനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്
  3. outspokenly

    ♪ ഔട്ട്സ്പോക്കൺലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക