- adjective (വിശേഷണം)
ശ്രദ്ധേയമായ, പ്രമുഖമായ, അതിശ്രേഷ്ഠമായ, നല്ല, വളരെ നല്ല
എടുത്തുപറയത്തക്ക, അസാമാന്യമായ, മികച്ച, അത്ഭുതകരമായ, പ്രത്യേകം എടുത്തു പറയത്തക്ക
ചെയ്യേണ്ടതായ, ചെയ്യാതെ വിട്ട, ഇതുവരെ നോക്കാത്ത, തീരാത്ത, പൂർത്തിയായകാത്ത
കൊടുക്കേണ്ടതായ, നല്കേണ്ടതായ, കൊടുക്കാനുള്ള, വിശോദ്ധ്യ, ശേഷ
- adjective (വിശേഷണം)
അന്യസാധാരണ, അന്യസാമാന്യ, അസാധാരണ, ശ്രദ്ധേയമായ, എടുത്തു പറയത്തക്ക
- noun (നാമം)
ബാക്കി, വാക്കി, ശേഷം, ദേയം, കൊടുക്കാനുള്ളത്
- noun (നാമം)
കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം
- verb (ക്രിയ)
മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
ശോഭിക്കുക, തിളങ്ങുക, പ്രശോഭിക്കുക, നിർഭാസിക്കുക, വെല്ലുക
- noun (നാമം)
കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം
- adverb (ക്രിയാവിശേഷണം)
അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
കൂടുതലായി, സവിശേഷമായി, അസാമാന്യമാംവിധം, വിശേഷവിധിയായി, പ്രത്യേകമായി
വളരെ, വളരെയധികം, ഏറെ, വളരെയേറെ, ക്രമാതീതമായി