1. over

    ♪ ഓവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉപരി, തലയ്ക്കുമേൽ, മീതെ, മുകളിലൂടെ, മേലെ
    3. കഴിഞ്ഞ്, തീർന്ന്, ഒടുങ്ങി, ഒടുക്കി, തീർത്ത്
    4. കഴിഞ്ഞ്, അധികപ്പറ്റായി, മിച്ചിച്ച്, ബാക്കിയായി, ശേഷിച്ച
    1. preposition (ഗതി)
    2. ഉപരി, മേൽ, മീതൽ, മീതവേ, മീതെ
    3. വിലങ്ങനെ, കുറുക്കേ, ചുറ്റി, എല്ലായിടവും വഴിനീളെ, സാകല്യേന
    4. മുകളിൽ, മേലാവായി, അപ്പുറം, പുറമേ, ഇതിനുമേലായി
    5. അധികമായി, മേൽ, കൂടുതലായി, അധികം, ൽ അധികം
    6. വിഷയമാക്കി, പറ്റി, കുറിച്ച്, സംബന്ധിച്ച്, ചൊല്ലി
  2. overly

    ♪ ഓവർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അമിതമായി, കണക്കിലധികം, ക്രമക്കേടായി, അതിരുവിട്ട്, അതിർകടന്ന്
  3. overeating

    ♪ ഓവറീറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭക്ഷണം, ബഹുഭക്ഷണം, അമിതഭക്ഷണേച്ഛ, അധ്യശനം, ബഹ്വശനം
    3. സുഖഭോഗത്തിൽ നിമഗ്നമാകൽ, അസംയമം, അടക്കമില്ലായ്മ, ആത്മനിയന്ത്രണമില്ലായ്മ, അനിയന്ത്രിതമദ്യപാനാസക്തി
    4. ആർത്തി, കൊതി, അത്യാർത്തി, ഭക്ഷണാർത്തി, അതിഭുക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക