-
over bridge
♪ ഓവർ ബ്രിഡ്ജ്- noun (നാമം)
- റെയിൽപ്പാളത്തിന്റെയും മറ്റും മുകളിൽ കുറുകെ നിർമ്മിക്കുന്ന പാലം
-
bridge
♪ ബ്രിഡ്ജ്- noun (നാമം)
- verb (ക്രിയ)
-
build bridges
♪ ബിൽഡ് ബ്രിഡ്ജസ്- verb (ക്രിയ)
- നല്ലബന്ധം ഉണ്ടാക്കുക
-
nose bridge
♪ നോസ് ബ്രിഡ്ജ്- noun (നാമം)
- മൂക്കിന്റെ പാലം
-
chain bridge
♪ ചെയിൻ ബ്രിഡ്ജ്- noun (നാമം)
- തൂക്കുപാലം
- ചങ്ങലപ്പാലം
-
suspension-bridge
♪ സസ്പെൻഷൻ-ബ്രിഡ്ജ്- noun (നാമം)
- തൂക്കുപാലം
- ചങ്ങലപ്പാലം
-
humpback bridge
♪ ഹമ്പ്ബാക്ക് ബ്രിഡ്ജ്- noun (നാമം)
- വളഞ്ഞ പാലം
-
span of a bridge
♪ സ്പാൻ ഓഫ് എ ബ്രിഡ്ജ്- noun (നാമം)
- ആർച്ചിന്റെ ഇടയകലം
- കണ്ണറ
-
floating bridge
♪ ഫ്ലോട്ടിംഗ് ബ്രിഡ്ജ്- noun (നാമം)
- ചങ്ങാടപ്പാലം
-
hanging bridge
♪ ഹാംഗിംഗ് ബ്രിജ്- noun (നാമം)
- ആടുന്ന പാലം
- തൂക്കു പാലം