1. over haste

    ♪ ഓവർ ഹെയ്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിർകടന്ന തിടുക്കം
    3. ദ്രുതഗതി
  2. haste

    ♪ ഹെയ്സ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിടുക്കം, തിരക്ക്, ധൃതി, ധിറുതി, തിറുതി
  3. in haste

    ♪ ഇൻ ഹേസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിടുക്കത്തിൽ, ധൃതിയിൽ, ത്വരിതം, ദ്രുതഗതിയിൽ, ഉടനെ
  4. post-haste

    ♪ പോസ്റ്റ് ഹേസ്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ വേഗത്തിൽ, ഉടനെ, ധൃതഗതിയിൽ, അത്യരം, ധൃതിയിൽ
  5. hast

    ♪ ഹാസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക
    3. കൈവശമുണ്ടായിരിക്കുക
    4. ലഭിക്കുക
    5. സ്വീകരിക്കുക
  6. to show haste

    ♪ ടു ഷോ ഹേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധൃതിപ്പെടുക
  7. without haste

    ♪ വിത്തൗട്ട് ഹേസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. താങ്കൾക്കു സൗകര്യമുള്ള സമയത്ത്, സൗകര്യപ്പെടുമ്പോൾ, താങ്കളുടെ സൗകര്യമനുസരിച്ച്, നേരമുള്ളപ്പോൾ, സാവധാനത്തിൽ
  8. make haste

    ♪ മെയ്ക് ഹെയ്സ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
    3. തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
    4. വേഗമാകട്ടെ, വേഗം ചെയ്തീതീർക്കുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക
    5. വേഗമാകട്ടെ!, ധൃതികൂട്ടുക, ത്വരിതപ്പെടുത്തുക, വേഗം, വേഗം ചെയ്തീതീർക്കുക
    1. verb (ക്രിയ)
    2. തിരക്കിട്ടോടുക, ധൃതിയായി പായുക, ബദ്ധപ്പെട്ടുപോകുക, മണ്ടിപ്പായുക, പാഞ്ഞുകളയുക
    3. തിരക്കിട്ടോടുക, ധൃതിയായി പായുക, ബദ്ധപ്പെട്ടുപോകുക, മണ്ടിപ്പായുക, പാഞ്ഞുകളയുക
    4. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    5. വിരണ്ടോടുക, പേടിച്ചോടുക, മണ്ടിപ്പായുക, പാഞ്ഞുകളയുക, പരക്കം പായുക
    6. ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക