- noun (നാമം)
- verb (ക്രിയ)
- idiom (ശൈലി)
ഓടിമറയുക, ധൃതിയിൽ കടന്നുകളയുക, പിൻവാങ്ങൽ, പിൻമാറ്റം, പിൻതിരിയൽ
- idiom (ശൈലി)
തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക
- noun (നാമം)
പുറപ്പാട്, ഓട്ടം, പലായനം, പുറമ്പോക്ക്, പരിധാവനം
- adjective (വിശേഷണം)
വ്യാമൂഢമായ, മുഠാളത്തരമായ, ആലോചനാശൂന്യമായ, വിണ്ടുവിചാരമില്ലാത്ത, വിവേകമില്ലാത്ത
അന്തമില്ലാത്ത, കരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, സാഹസികമായ, കൂസലില്ലാത്ത
ബുദ്ധിപൂർവ്വകമല്ലാത്ത, ബുദ്ധിയില്ലാത്ത, ദുരുപദിഷ്ടമായ, നിർവ്വിവേക, അവിവേകമായ
ഉത്തരവാദിത്വബോധമില്ലാത്ത, ശ്രദ്ധയില്ലാത്ത, ബുദ്ധിയില്ലാതെ ധീരത കാട്ടുന്ന, മുൻനോട്ടമില്ലാത്ത, വീണ്ടുവിചാരമില്ലാത്ത
തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ