1. hear out

    ♪ ഹിയർ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറയുന്നതു മുഴുവൻ ക്ഷമയോടെ കേൾക്കുക
  2. hear

    ♪ ഹിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കുക, വർത്തമാനം കേൾക്കുക, ചെവികൊണ്ടു കേൾക്കുക, ചെവികൊണ്ടറിയുക, ശ്രവിക്കുക
    3. ശബ്ദം തിരിച്ചറിയുക, ശബ്ദം കേൾക്കുക, ശ്രവണേന്ദ്രിയത്തിലൂടെ അറിയുക, ഗ്രഹിക്കുക, കേട്ടു മനസ്സിലാക്കുക
    4. കേൾക്കുക, കേട്ടറിയുക, കേൾക്കാനിടയാകുക, പറയപ്പെടുക, അറിയിക്കപ്പെടുക
    5. വിചാരണചെയ്ക, വിചാരിക്കുക, വിസ്തരിക്കുക, വിചാരണ നടത്തുക, വിസ്താരം നടത്തുക
  3. hearing

    ♪ ഹിയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേൾവി, കേഴ്വി, കേൾക്കാനുള്ള കഴിവ്, ആകർണനം, ചെവി
    3. ശ്രുതിപഥം, സംശ്രവണം, ശ്രവണപഥം, ശ്രവണവ്യാപ്തി, കേൾക്കത്തക്ക ദൂരം
    4. പറഞ്ഞുകേൾപ്പിക്കാനുള്ള അവസരം, തനിക്കു പറയാനുള്ളതു കേൾപ്പിക്കാനുള്ള അവസരം, തന്റെ ഭാഗം പറയാനുള്ള സന്ദർഭം, സംസാരിക്കാനുള്ള അവസരം, കേൾക്കപ്പെടാനുള്ള അവസരം
    5. നീതിന്യാവിചാരണ, വിചാരണ, വിചാരണം, ന്യായവിസ്താരം, ന്യായവിചാരണ
  4. hearing aid

    ♪ ഹിയറിംഗ് എയിഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശ്രവണസഹായി
  5. hear from

    ♪ ഹിയർ ഫ്രോം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കത്തുകിട്ടുക
  6. overhear

    ♪ ഓവറ്ഹിയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒളിഞ്ഞുകേൾക്കുക, ഒളിഞ്ഞുനിന്നു മറ്റുള്ളവർ പറയുന്നതുകേൾക്കുക, സ്വകാര്യസംഭാഷണം ഒളിഞ്ഞുകേൾക്കുക, മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി കേൾക്കുക, മറഞ്ഞുനിന്നുകേൾക്കുക
    1. verb (ക്രിയ)
    2. സംഭാഷണം രഹസ്യമായി രേഖപ്പെടുത്തുക, രഹസ്യസംഭാഷണം ശ്രവിക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെസംഭാഷണം കേൾക്കുക, വിവരം ചോർത്തുക, ഒളിച്ചുനിന്നു കേൾക്കുക
    3. മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി കേൾക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെ സംഭാഷണം ശ്രവിക്കുക, ചെവിപാർക്കുക, ഇറപാർക്കുക, കാതോർത്തുനിൽക്കുക
    4. ശബ്ദം തിരിച്ചറിയുക, ശബ്ദം കേൾക്കുക, ശ്രവണേന്ദ്രിയത്തിലൂടെ അറിയുക, ഗ്രഹിക്കുക, കേട്ടു മനസ്സിലാക്കുക
    5. രഹസ്യമായി മെെക്രോഫോൺ ഘടിപ്പിച്ചു സംഭാഷണം ചോർത്തിയെടുക്കുക, രഹസ്യം ചോർത്തിയെടുക്കുക, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു വിവരങ്ങൾ ചോർത്തിയെടുക്കുക, അന്യരുടെ രഹസ്യസംഭാഷണം ശ്രവിക്കുക, യദൃച്ഛയാ ശ്രവിക്കുക
  7. sense of hearing

    ♪ സെൻസ് ഓഫ് ഹിയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേൾവി, കേഴ്വി, കേൾക്കാനുള്ള കഴിവ്, ആകർണനം, ചെവി
  8. hard of hearing

    ♪ ഹാർഡ് ഓഫ് ഹിയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവി കേൾക്കാത്ത, കാതുകേൾക്കാത്ത, ചെവി പൊട്ടിയ, ബധിര, ബധിരം
  9. fail to hear

    ♪ ഫെയിൽ ടു ഹിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കാൻ കഴിയാതെ വരുക, കേൾക്കാതെ പോകുക, ചെവിയിലെത്താതിരിക്കുക
  10. hearing distance

    ♪ ഹിയറിംഗ് ഡിസ്റ്റൻസ്,ഹിയറിംഗ് ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രുതിപഥം, സംശ്രവണം, ശ്രവണപഥം, ശ്രവണവ്യാപ്തി, കേൾക്കത്തക്ക ദൂരം
    3. കേൾക്കാവുന്ന ദൂരം, വെടിവച്ചാൽ കേൾക്കാവുന്ന ദൂരം, കർണ്ണപഥം, സംശ്രവണം, ശ്രവണപഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക