1. put one's shoulder to

    ♪ പുട്ട് വൺസ് ഷോൾഡർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
  2. over one's shoulder

    ♪ ഓവർ വൺസ് ഷോൾഡർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിന്നോട്ട്, പുറകോട്ട്, തിരിഞ്ഞ്, തിരിച്ച്, തോളിനു മുകളിൽകൂടി
  3. hunch one's shoulders

    ♪ ഹഞ്ച് വൺസ് ഷോൾഡേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂനുക, വളയുക, മുന്നോട്ടു കൂനിനടക്കുക, കൂന്നുനടക്കുക, കൂനിക്കൂടി നടക്കുക
  4. shoulder one's way

    ♪ ഷോൾഡർ വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളിക്കയറുക, ഇടിച്ചു കയറുക, തിക്കിത്തിരക്കുക, സമ്മർദ്ദം ചെലുത്തുക, തോളുകൊണ്ടു തള്ളിക്കടക്കുക
  5. put one's shoulder to the wheel

    ♪ പുട്ട് വൺസ് ഷോൾഡർ ടു ദ വീൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. verb (ക്രിയ)
    2. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക
  6. with a chip on one's shoulder

    ♪ വിത്ത് എ ചിപ് ഓൺ വൺസ് ഷോൾഡർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീരസമുള്ള, വിരോധമുള്ള, അനിഷ്ടം പ്രകടിപ്പിക്കുന്ന, പ്രതികൂലമനസ്സുള്ള, ഉഗ്രരോഷാകുലനായ
  7. with one's shoulder to the wheel

    ♪ വിത്ത് വൺസ് ഷോൾഡർ ടു ദ വീൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അദ്ധ്വാനിക്കുന്ന, വളരെ പണിപ്പെടുന്ന, ആയസ്ത, കഠിനാദ്ധ്വാനം ചെയ്യുന്ന, കഠിനമായി അദ്ധ്വാനിക്കുന്ന
    3. അദ്ധ്വാനശീലമുള്ള, കഠിനാദ്ധ്വാനിയായ, കഷ്ടപ്പെടുന്ന, ക്രിയാത്മക സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, പ്രയത്നശീലമുള്ള
  8. a chip on one's shoulder

    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, വിദ്വേഷം, ഉൾപ്പക, മാത്സര്യം, സ്ഥിരമായ വെറുപ്പ്
    3. അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക