1. over refinement

    ♪ ഓവർ റിഫൈൻമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിസംസ്ക്കാരം
    3. അതിചാരുത്വം
  2. refine

    ♪ റിഫൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശുദ്ധീകരിക്കുക, സംസ്ക്കരിക്കുക, സ്ഫുടം ചെയ്യുക, അഴുക്കുകളഞ്ഞു ശുദ്ധമാക്കുക, ഊതിക്കാച്ചുക
    3. നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക, കുറ്റമറ്റതാക്കുക
  3. refined

    ♪ റിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധീകരിച്ച, ശുദ്ധീകരിക്കപ്പെട്ട, ശുദ്ധിവരുത്തിയ, സ്ഫുടം ചെയ്ത, വിശോധിത
    3. സംസ്ക്കാരമുള്ള, സംസ്കൃതചിത്തതയുള്ള, മാനസികസംസ്കാരം സിദ്ധിച്ച, ഉദ്ബുദ്ധ, സഭ്യ
    4. ത്യാജ്യഗ്രാഹ്യവിവേചനമുള്ള, സൂക്ഷ്മദർശിയായ, വിവേകിയായ, കാര്യാകാര്യവിവേചനം നടത്തുന്ന, നിഷ്കൃഷ്ടമായ അഭിരുചികളും വാസനകളും പുലർത്തുന്ന
  4. refinement

    ♪ റിഫൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുദ്ധത, സ്ഫുടത, ശുദ്ധീകരണം, വിശുദ്ധീകരണം, സ്വച്ഛത
    3. നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഉരച്ചു മിനുസപ്പെടുത്തൽ, ഘർഷം, മിനുക്കൽ
    4. ആത്മസംസ്കരണം, സംസ്ക്കാരം, മോടി, നല്ല സമ്പ്രദായം, ചാരുത
  5. refiner

    ♪ റിഫൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധീകരിക്കുന്നവൻ
    3. സ്ഫുടംചെയ്യുന്നവൻ
  6. refined flour

    ♪ റിഫൈൻഡ് ഫ്ലൗർ
    src:crowdShare screenshot
    1. noun (നാമം)
    2. മൈദ
  7. refined cruelty

    ♪ റിഫൈൻഡ് ക്രൂവൽറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പരിഷ്കൃതമായ ക്രൂരത
  8. refining

    ♪ റിഫൈനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർണ്ണത, പരിപൂർണ്ണത, നിറ, പൂർണ്ണത്വം, പൂർത്തി
    3. ശുദ്ധത, സ്ഫുടത, ശുദ്ധീകരണം, വിശുദ്ധീകരണം, സ്വച്ഛത
  9. over-refined

    ♪ ഓവർ-റിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ധതമായ, ദർപ്പിതമായ, അസ്വാഭാവികമായ, അഹംകൃതമായ, നാട്യമായ
    3. കൃത്രിമമായ, ഭാവിക്കുന്ന, നാട്യമായ, കപടവേഷമായ, കപടമാന്യത കാണിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക