1. Overrule

    ♪ ഔവർറൂൽ
    1. ക്രിയ
    2. ദുർബലപ്പെടുത്തുക
    3. മേലധികാരം പ്രയോഗിച്ചു റദ്ദുചെയ്യുക
    4. നിർദ്ദേശം തള്ളിക്കളയുക
    5. വാദം തിരസ്ക്കരിക്കുക
    6. ബലം പ്രയോഗിച്ച് ഭരിക്കുക
  2. Over ruling

    ♪ ഔവർ റൂലിങ്
    1. വിശേഷണം
    2. മേലധികാരം നടത്തുന്ന
  3. Override, overrule

    1. ക്രിയ
    2. തകർത്തുകളയുക
    3. ചവുട്ടി മെതിക്കുക
    4. മേലധികാരം പ്രയോഗിച്ചു റദ്ദു ചെയ്യുക
  4. General rule

    ♪ ജെനർൽ റൂൽ
    1. നാമം
    2. ഉത്സർഗ്ഗം
  5. Golden rule

    ♪ ഗോൽഡൻ റൂൽ
    1. നാമം
    2. മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
  6. Home rule

    ♪ ഹോമ് റൂൽ
    1. നാമം
    2. സ്വയം ഭരണം
  7. Imperial rule

    ♪ ഇമ്പിറീൽ റൂൽ
    1. നാമം
    2. പരമാധികാരം
  8. Mason's rule

    ♪ മേസൻസ് റൂൽ
    1. നാമം
    2. ആശാരിക്കോൽ
  9. Measuring rule

    ♪ മെഷറിങ് റൂൽ
    1. നാമം
    2. ഒരു തൂക്കം അഥവാ മുക്കാൽമഞ്ചാടി
  10. Not sanctioned by vedic rules

    1. വിശേഷണം
    2. വേദനിയമങ്ങൾ അനുവദിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക