1. talk person round

    ♪ ടോക്ക് പേഴ്സൺ റൗണ്ട്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സംസാരിച്ചു സംസാരിച്ചു ഒടുക്കം വശത്താക്കുക
  2. over talk round

    ♪ ഓവർ ടോക് റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം പക്ഷത്തേക്കു കൊണ്ടു വരുക, സ്വന്തം അഭിപ്രായത്തിലേക്കു കൊണ്ടുവരുക, സംസാരിച്ചു സംസാരിച്ച് ഒടുക്കം വശത്താക്കുക, വശപ്പെടുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക
  3. round talk round

    ♪ റൗണ്ട് ടോക്ക് റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം പക്ഷത്തേക്കു കൊണ്ടു വരുക, സ്വന്തം അഭിപ്രായത്തിലേക്കു കൊണ്ടുവരുക, സംസാരിച്ചു സംസാരിച്ച് ഒടുക്കം വശത്താക്കുക, വശപ്പെടുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക
  4. talk round

    ♪ ടോക്ക് റൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുനയിക്കുക, വശപ്പെടുത്തക, പറഞ്ഞുപാട്ടിലാക്കുക, പറഞ്ഞുബോദ്ധ്യപ്പെടുത്തുക, പറഞ്ഞു വിശ്വസിപ്പിക്കുക
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
    3. കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
    4. സ്വാധീനിക്കുക, ബാധിക്കുക, തട്ടുക, ഏശുക, ഏൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക