-
hill-border
♪ ഹിൽ-ബോർഡർ- noun (നാമം)
- വനാതിർത്തി
-
old as the hills
♪ ഓൾഡ് ആസ് ദ ഹിൽസ്- adjective (വിശേഷണം)
- വളരെ പ്രാചീനമായ
-
hill view
♪ ഹിൽ വ്യൂ- noun (നാമം)
- മലയോര കാഴ്ച
-
hill
♪ ഹിൽ- noun (നാമം)
-
ants hill
♪ ആന്റ്സ് ഹിൽ- noun (നാമം)
- ചിതൽപ്പുറ്റ്
-
up hill and down
♪ അപ് ഹിൽ ആൻഡ് ഡൗൺ- adverb (ക്രിയാവിശേഷണം)
- സ്ഥിതിവിശേഷം
-
hill man
♪ ഹിൽ മാൻ- noun (നാമം)
- കുന്നും പ്രദേശത്തു പാർക്കുന്നവൻ
-
hill cultivation
♪ ഹിൽ കൾട്ടിവേഷൻ- noun (നാമം)
- കുന്നിൻമുകളിൽ തട്ടുതട്ടാക്കി നിലമൊരുക്കിനടത്തുന്ന കൃഷി
-
hill produce
♪ ഹിൽ പ്രൊഡ്യൂസ്- noun (നാമം)
- ചെരിവുകളിൽ ഉണ്ടാക്കുന്ന വിളകൾ
- മലഞ്ചരക്ക്
-
dung-hill
♪ ഡങ് ഹിൽ- noun (നാമം)
- സ്ഥാനം