- 
                    Over worn♪ ഔവർ വോർൻ- വിശേഷണം
- 
                                ഉപയോഗിച്ച് അധികം തേഞ്ഞുപോയ
- 
                                അമിതമായ ഉപയോഗത്താൽ കേടുവന്ന
- 
                                പഴകി ദ്രവിച്ച
 
- 
                    Robe worn bychristianpriests at the time of sacraments- നാമം
- 
                                മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
 
- 
                    Time-worn- വിശേഷണം
- 
                                ക്ഷീണിച്ച
- 
                                വാർദ്ധക്യത്താൽ ദുർബലത്വം സംഭവിച്ച
 
- 
                    To be worn out♪ റ്റൂ ബി വോർൻ ഔറ്റ്- ക്രിയ
- 
                                തേയ്മാനം സംഭവിക്കുക
 
- 
                    Way-worn- വിശേഷണം
- 
                                വഴിനടന്നുതളർന്ന
 
- 
                    Weather-worn- വിശേഷണം
- 
                                വെയിലും മഴയുംകൊണ്ട് കേടുവന്ന
 
- 
                    Well-worn- നാമം
- 
                                കേട്ടുമടുത്ത ഫലിതപ്രയോഗം
 
- 
                    Worn-outthing- നാമം
- 
                                നശിച്ചവസ്തു
 
- 
                    It is usual for coats to be worn♪ ഇറ്റ് ഇസ് യൂഷവൽ ഫോർ കോറ്റ്സ് റ്റൂ ബി വോർൻ- -
- 
                                കോട്ടുധരിക്കുക പതിവാൺ
 
- 
                    Worn down♪ വോർൻ ഡൗൻ- വിശേഷണം
- 
                                ക്ഷയിച്ച
- 
                                തേയ്മാനം സംഭവിച്ച
- 
                                ജീർണിച്ച