1. overbearing

    ♪ ഓവറ്ബെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധിപത്യഭാവമുള്ള, കീഴടക്കിഭരിക്കുന്ന, മർദ്ദക, മർദ്ദ, ഔദ്ധത്യമുള്ള
  2. overbear

    ♪ ഓവറ്ബെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാധീനപ്പടുത്തുക
    3. ബലവത്തായിരിക്കുക
    4. ശക്തികൊണ്ടോ അധികാരബലംകൊണ്ടോ അടക്കിനിർത്തുക
    5. കീഴമർത്തുക
  3. over-bearing

    ♪ ഓവർ-ബെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഹങ്കാരമുള്ള, ഉദ്ധതമായ, ധിക്കാരപരമായ, ധാർഷ്ട്യമുള്ള, ദുരഹങ്കാരിയായ
  4. be overbearing

    ♪ ബി ഓവർബെയറിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
    1. verb (ക്രിയ)
    2. അടക്കിഭരിക്കുക, കീഴടക്കിഭരിക്കുക, സ്വേച്ഛാധിപത്യം നടത്തുക, ഭയപ്പെടുത്തിഭരിക്കുക, വിരട്ടുക
    3. ഒച്ചവയ്ക്കുക, തൊള്ളയിടുക, വായാടുക, ബഹളം കൂട്ടുക, ഉച്ചത്തിൽ പ്രലപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക