- adjective (വിശേഷണം)
അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
സ്തോഭജനകമായ, ഉദ്വേഗജനകമായ, സംഭ്രമകരമായ, ഘോരമായ, ഭീഷണമായ
അത്യന്തം നാടകീയമാക്കിയ, അതിനാടകീയത വരുത്തിയ, തികച്ചും നാടകീയമായവിധത്തിൽ പ്രവർത്തിക്കുന്ന, ക്ഷോഭം ഉളവാക്കുന്ന വസ്തുതകൾക്കു പ്രാധാന്യം കൊടുക്കുന്ന, നാടകീയ
- adjective (വിശേഷണം)
സ്തോഭജനകം, അതിനാടകീയം, അതിനാടകീയ, അതിനാടകീയത വരുത്തിയ, അതിനാടകീയത നിറഞ്ഞ
- phrasal verb (പ്രയോഗം)
അതിശയോക്തി കലർത്തുക, അതിശയോക്തിപരമായി പറയുക, അതിവർണ്ണനം നടത്തുക, ഊതിവീർപ്പിക്കുക, ഊതിപ്പെരുക്കുക
- verb (ക്രിയ)
കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, അതിവർണ്ണ നടത്തുക
അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക