- noun (നാമം)
ധാരാളിത്തം, അലങ്കാരപ്പൊലിമ, അലങ്കാരസമൃദ്ധി, അലങ്കാരബഹുലത, ആഡംബരപ്രദർശനം
- adjective (വിശേഷണം)
അലങ്കാരമേദുരമായ, ധാരാളം വിചിത്രമായ അലങ്കാരപ്പണി ചെയ്ത, വിലക്ഷണമായ അലങ്കാരങ്ങളുള്ള, അത്യലംകൃതമായ, അലങ്കരിച്ച
ഊതിവീർപ്പിച്ച, കൃത്രിമമായ, അമിതമായി വീർപ്പിച്ച, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള
അലങ്കാരബഹുലമായ, അലങ്കൃത, പ്രസിദ്ധ, ഭൂഷിത, മണ്ഡിത
വളരെ പണിപ്പെട്ട, പാടുപെട്ടുണ്ടാക്കിയ, കഷ്ടപ്പെട്ടുണ്ടാക്കിയ, അദ്ധ്വാനകരം, കഠിനപ്രയത്നംകൊണ്ടു സാധിച്ച
സവിസ്തരമായ, വിസ്തരിച്ചമട്ടിലുള്ള, അമിതമായ അലങ്കാരധോരണിയോടുകൂടി ചെയ്ത, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള
- verb (ക്രിയ)
അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
- adjective (വിശേഷണം)
പ്രദർശനവാസനയുള്ള, മോടികാട്ടുന്ന, പകിട്ടുകാട്ടുന്ന, എടുത്തുകാണിക്കുന്ന, വ്യക്തമായ
പ്രകടനാത്മകമായ, പൊങ്ങച്ചം കാട്ടുന്ന, ആഡംബരപരമായ, കൺകവരുന്ന, പകിട്ടുകാട്ടുന്ന