1. over-emotional

    ♪ ഓവർ-ഇമോഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാവചപലമായ, അതിഭാവുകത്വമുള്ള, വെെകാരിക, അതിവെെകാരികതയുള്ള, വികാരജീവിയായ
    3. സ്തോഭജനകം, അതിനാടകീയം, അതിനാടകീയ, അതിനാടകീയത വരുത്തിയ, അതിനാടകീയത നിറഞ്ഞ
    4. വെെകാരികം, വികാരപരം, വികാരതരളമായ, വികാരദൗർബ്ബല്യമുള്ള, അതിഭാവുകത്വം കലർന്ന
  2. overemotional

    ♪ ഓവറിമോഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മത്തമായ, മൂർച്ഛാവത്തായ, സംഭ്രാന്തമായ, അത്യധികം ആകുലമായ, വാതോന്മാദമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക