1. over-fastidious

    ♪ ഓവർ-ഫാസ്റ്റിഡിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോചകമാംവിധം ഇഷ്ടാനിഷ്ടങ്ങളുള്ള, പ്രത്യേക ഇഷ്ടാനിഷ്ടങ്ങളുള്ള, തൃപ്തിപ്പെടുത്താനാവാത്ത, വിചിത്രരുചിയായ, നിസ്സാരകാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന
    3. അഭിരുചിയുടെയും തെരഞ്ഞെടുക്കലിയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ള, അതീവകൃത്യനിഷ്ഠയുള്ള, കണിശക്കാരനായ, കാര്യമില്ലാതെ ബഹളമുണ്ടാക്കുന്ന, ബഹളം കൂട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക