1. overreach

    ♪ ഓവർറീച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതസൂത്ര പ്രയോഗത്താൽ തന്നെത്താൻ പരാജയപ്പെടുത്തുക, സ്വന്തം കഴിവിന്റെ അപ്പുറം ചെയ്യാൻ ശ്രമിക്കുക, തന്നാൽ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, കഴിവിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, സ്വന്തം കഴിവിൽ അമിതവിശ്വാസമുണ്ടാകുക
  2. overreach oneself

    ♪ ഓവർറീച്ച് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമിതസൂത്രപ്രയോഗത്താൽ തന്നെത്താൻ പരാജയപ്പെടുക
  3. over-reach

    ♪ ഓവർ-റീച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, പ്രയാസപ്പെടുക, അമിതഭാരം വഹിക്കുക, അധികവേല ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക