- adjective (വിശേഷണം)
നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
അതിവിമർശനം നടത്തുന്ന, തെറ്റു കണ്ടുപിടിക്കാനിരിക്കുന്ന, എപ്പോഴും വിമർശിക്കുന്ന, എന്തിനും കുറ്റംകണ്ടുപിടിക്കുന്ന, ദോഷദൃഷ്ടി
വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
- noun (നാമം)
പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത