1. overwrought

    ♪ ഓവർറോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതാദ്ധ്വാനം കൊണ്ടു നാഡിഞരമ്പുകൾ തളർന്ന, വ്യഗ്ര, ഭ്രാന്ത, താണ്ഡവ, പിരിമുറുക്കമുള്ള
    3. സവിസ്തരമായ, വിസ്തരിച്ചമട്ടിലുള്ള, അമിതമായ അലങ്കാരധോരണിയോടുകൂടി ചെയ്ത, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള
  2. over-wrought

    ♪ ഓവർ-റോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രമപ്പെട്ടു വരുത്തിയ, അദ്ധ്വാനംകൊണ്ടുണ്ടാക്കിയ, കഠിനാദ്ധ്വാനംകൊണ്ടു സാധിച്ച, ആയാസപ്പെട്ടു വരുത്തിയ, വളരെ ക്ലശിച്ചു വരുത്തിയ
  3. get overwrought

    ♪ ഗെറ്റ് ഓവർറോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക