1. overabundant

    ♪ ഓവറബൻഡന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധിയായ
    3. സമ്പുഷ്ടമായ
  2. overabundance

    ♪ ഓവറബൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിബാഹുല്യം, അതിരേകം, മേൽമിച്ചം, നിറവ്, ആവശ്യത്തേക്കാൾ കൂടുതൽ ലഭ്യതയുള്ള അവസ്ഥ
    3. അതിഭാരം, അമിതഭാരം, അതിഭരം, അതിരേകം, ധാരാളത
    4. ആധിക്യം, ഭരം, മിച്ചം, കൂടുതൽ, ധാരാളത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക