അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overact
♪ ഓവറാക്റ്റ്
src:ekkurup
verb (ക്രിയ)
അമിതാഭിനയം നടത്തുക, കണക്കിലേറെ നടിക്കുക, അതിശയോക്തികലർത്തി വർണ്ണിക്കുക, കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക
overacted
♪ ഓവറാക്റ്റഡ്
src:ekkurup
adjective (വിശേഷണം)
നാടകീയ, അമിതമായി വികാരം പ്രകടിപ്പിക്കുന്ന, സ്തോഭജനകം, അതിനാടകീയം, അതിഭാവുകത്വപരം
നാടകീയമായ, അമിതാഭിയമായ, അതിശയോക്തി പരമായ, പ്രകടനപരമായ, രംഗയോഗ്യമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക