1. overboard

    ♪ ഓവറ്ബോർഡ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കപ്പലിൽ നിന്ൻ വെള്ളത്തിലേക്ക്
    3. കപ്പലിൽനിന്ന് വെള്ളത്തിലേക്ക്
    4. വെള്ളത്തിൽ
    5. കപ്പലിൽ നിന്ന് വെള്ളത്തിലേക്ക്
  2. go overboard

    ♪ ഗോ ഓവർബോർഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിരുകടക്കുക, അതിക്രമിക്കുക, അങ്ങേയറ്റം പോകുക, കെെകടക്കുക, നിലവിടുക
    1. verb (ക്രിയ)
    2. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക
  3. go overboard with

    ♪ ഗോ ഓവർബോർഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, അതിവർണ്ണ നടത്തുക
  4. throw overboard

    ♪ ത്രോ ഓവർബോർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറക്കുക, ഇറക്കിവിടുക, പുറത്തിറക്കുക, കുടഞ്ഞിടുക, കൊണ്ടുമറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക