1. overburdened

    ♪ ഓവറ്ബർഡൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
    3. ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
    1. idiom (ശൈലി)
    2. വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
  2. overburden

    ♪ ഓവറ്ബർഡൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭാരം ചുമത്തുക, ബാദ്ധ്യതപ്പെടുത്തുക, ഭാരം കയറ്റുക, ഞെരുക്കുക, അമിതഭാരം കയറ്റിവച്ചു കൊടുക്കുക
    1. verb (ക്രിയ)
    2. ഭാരം കയറ്റുക, ചുമത്തുക, ഭാരം ചുമത്തുക, എടുക്കാവുന്നതിൽ കവിഞ്ഞ ഭാരമേറ്റുക, അതിഭാരം കൊണ്ടു പീഡിപ്പിക്കുക
    3. അമിതഭാരം കയറ്റുക, കൂടുതൽ ഭാരം കയറ്റുക, ക്ലിപ്തസംഖ്യയിൽ കൂടുതൽ ആളെ കയറ്റുക, കൊള്ളാവുന്നതിൽ കൂടുതൽ കൊള്ളിക്കുക, എടുക്കാവുന്നതിൽ കവിഞ്ഞ ഭാരം കയറ്റുക
    4. ബാദ്ധ്യതപ്പെടുത്തുക, ബാദ്ധ്യതകൾ ഏറ്റിവച്ചു ശല്യപ്പെടുത്തുക, പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക, പിരിമുറുക്കമുണ്ടാക്കുക, ചുമക്കാവുന്നതിലധികം ഭാരം കയറ്റുക
    5. ക്രമാതീതമായി ജോലിചെയ്യിക്കുക, കഠിനാദ്ധ്വാനം ചെയ്യിക്കുക, നിർബന്ധം ചെലുത്തുക, ചൂഷണം ചെയ്യുക, ചുമത്തുക
    6. പീഡിപ്പിക്കുക, ഞെരുക്കുക, വലിച്ചു നീട്ടുക, അതിഭാരം ചുമത്തുക, ശല്യം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക