1. overcharge

    ♪ ഓവറ്ചാർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായവില ഈടാക്കുക, അമിതവില ഈടാക്കുക, അന്യായവില ചുമത്തുക, അധികം വില ചുമത്തുക, ചതിക്കുക
    3. അതിവർണ്ണന നടത്തുക, അതിശയോക്തി കലർത്തുക, ആവശ്യത്തിൽ കവിഞ്ഞു ചെയ്ക, പൊലിപ്പിച്ചു പറയുക, അതിശയോക്തി പ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക