1. overcrowded

    ♪ ഓവറ്ക്രൗഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
  2. overcrowding

    ♪ ഓവറ്ക്രൗഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരക്ക്, തടസ്സം, നിബിഡത, ഞെരുക്കം, നെരുക്കം
  3. overcrowd

    ♪ ഓവറ്ക്രൗഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിങ്ങിഞെരുങ്ങുക, നിറയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, ആമ്പുക
    3. നിറയുക, തിങ്ങിനിറയുക, തിങ്ങിക്കൂടുക, ഞെങ്ങിയിരിക്കുക, കയങ്ങുക
    4. ഞെരുങ്ങിക്കൂടുക, തിങ്ങിക്കൂടുക, തിങ്ങിയിരിക്കുക, ഉന്തിക്കയറുക, കൂടിനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക