1. overdo

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, അതിവർണ്ണ നടത്തുക
    3. അമിതമായി ഭക്ഷിക്കുക, അമിതമായി തിന്നുക, അതിപാനം ചെയ്യുക, ആസക്തമാകുക, സുഖലോലുപ ജീവിതം നയിക്കുക
    4. അധികം വേവിക്കുക, വേണ്ടതിലധികം വേവിക്കുക, വെന്തുചീയിക്കുക, അവിക്കുക, അളിക്കുക
  2. overdo

    ♪ ഓവറ്ഡൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
  3. overdo it

    ♪ ഓവറ്ഡൂ ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയോക്തി കലർത്തുക, അതിശയോക്തിപരമായി പറയുക, അതിവർണ്ണനം നടത്തുക, ഊതിവീർപ്പിക്കുക, ഊതിപ്പെരുക്കുക
    1. phrase (പ്രയോഗം)
    2. സ്ഥൂലീകരിച്ചുപറയുക, അത്യുക്തി പ്രയോഗിക്കുക, മുഖസ്തുതി നടത്തുക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക
    1. verb (ക്രിയ)
    2. അമിതസൂത്ര പ്രയോഗത്താൽ തന്നെത്താൻ പരാജയപ്പെടുത്തുക, സ്വന്തം കഴിവിന്റെ അപ്പുറം ചെയ്യാൻ ശ്രമിക്കുക, തന്നാൽ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, കഴിവിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, സ്വന്തം കഴിവിൽ അമിതവിശ്വാസമുണ്ടാകുക
    3. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
    4. അമിതാഭിനയം നടത്തുക, കണക്കിലേറെ നടിക്കുക, അതിശയോക്തികലർത്തി വർണ്ണിക്കുക, കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക
    5. ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, പ്രയാസപ്പെടുക, അമിതഭാരം വഹിക്കുക, അധികവേല ചെയ്ക
    6. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക