1. overdrawn

    ♪ ഓവറ്ഡ്രോൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടത്തിലായ, കടമുള്ള, കടക്കെണിയിൽ പെട്ട, ഋണബദ്ധ, കടപ്പെട്ട
    3. വൻതുക കടമുള്ള, വമ്പിച്ച തുകയ്ക്കു ബാങ്കിനോടു കടപ്പെട്ടിരിക്കുന്ന, അനുവദനീയമായതിൽ കൂടുതൽ തുക എടുത്ത, കടബാദ്ധ്യതകളുള്ള, നഷ്ടത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക