അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overeat
♪ ഓവറീറ്റ്
src:ekkurup
verb (ക്രിയ)
അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
overeater
♪ ഓവറീറ്റർ
src:ekkurup
noun (നാമം)
ശാപ്പാട്ടുരാമൻ, സാപ്പാട്ടുരാമൻ, വയറൻ, പെരുവയറൻ, പെരുന്തീറ്റിക്കാരൻ
ശാപ്പാട്ടുരാമൻ, ചാപ്പാട്ടുരാമൻ, അതിഭക്ഷകൻ, തീറ്റിക്കൊതിയൻ, കുക്ഷിംഭരി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക