- verb (ക്രിയ)
കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
- verb (ക്രിയ)
അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
- adjective (വിശേഷണം)
അധികം പ്രവർത്തിച്ച, വേണ്ടതിലധികം ചെയ്ത, അത്യധികം, അമിതം, അന്യായം