1. overestimation

    ♪ ഓവറെസ്റ്റിമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അത്യധികമുള്ള വിലമതിപ്പ്
    3. കണക്കിൽ കൂടുതൽ മതിക്കൽ
  2. overestimate

    ♪ ഓവറെസ്റ്റിമേറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, പർവ്വതീകരിക്കുക, അതിശയോക്തി കലർത്തി പറയുക, ഊതിപ്പെരുക്കുക
    1. noun (നാമം)
    2. തെറ്റായ കണക്കുകൂട്ടൽ, തെറ്റായ തീരുമാനം, നോട്ടപ്പിശക്, കൺപോര്, കൺപേറ്റം
    1. verb (ക്രിയ)
    2. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
    3. അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
    4. കണക്കിലേറെ മതിക്കുക, അതിമൂല്യം നിർദ്ദേശിക്കുക, അധികം വിലനിശ്ചയിക്കുക, അതിശയമൂല്യനിരൂപണം നടത്തുക, അമിതമായ നിരക്കിടുക
    5. തെറ്റായി കണക്കുകൂട്ടുക, തെറ്റായി കണക്കാക്കുക, കണക്കുകൂട്ടലുകൾ പിഴയ്ക്കുക, വീഴ്ച പറ്റുക, തെറ്റുവരുക
  3. overestimate one's ability

    ♪ ഓവറെസ്റ്റിമേറ്റ് വൺസ് അബിലിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതസൂത്ര പ്രയോഗത്താൽ തന്നെത്താൻ പരാജയപ്പെടുത്തുക, സ്വന്തം കഴിവിന്റെ അപ്പുറം ചെയ്യാൻ ശ്രമിക്കുക, തന്നാൽ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, കഴിവിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, സ്വന്തം കഴിവിൽ അമിതവിശ്വാസമുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക