അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overexcite
♪ ഓവറക്സൈറ്റ്
src:crowd
verb (ക്രിയ)
അതിയായി കോപിക്കുക
അതിർകവിഞ്ഞു പരിഭ്രമിക്കുക
overexcited
♪ ഓവറക്സൈറ്റഡ്
src:ekkurup
adjective (വിശേഷണം)
അമിതാദ്ധ്വാനം കൊണ്ടു നാഡിഞരമ്പുകൾ തളർന്ന, വ്യഗ്ര, ഭ്രാന്ത, താണ്ഡവ, പിരിമുറുക്കമുള്ള
idiom (ശൈലി)
അത്യാഹ്ലാദമുള്ള, അത്യാനന്ദപൂർണ്ണമായ, ഹര്‍ഷോന്‍മത്തം, പരമാനന്ദമുള്ള, ആനന്ദലഹരിയുള്ള
get overexcited
♪ ഗെറ്റ് ഓവർഎക്സൈറ്റഡ്
src:ekkurup
idiom (ശൈലി)
വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക