- noun (നാമം)
അതിപരിചയം, ദുസ്വാതന്ത്യ്രം കാണിക്കൽ, അഹങ്കാരം, ഒതുക്കമില്ലാത്ത പെരുമാറ്റം, അമിത സ്വാതന്ത്യ്രത്തോടെ പെരുമാറൽ
- adjective (വിശേഷണം)
ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
പരിചിത, മടുപ്പിക്കുന്ന തരത്തിൽ അടുപ്പം കാണിക്കുന്ന, അമിത സ്വാതന്ത്യ്രത്തോടെ പെരുമാറുന്ന, ഉറ്റ അടുപ്പത്തിലുള്ള, അതിപരിചയമുള്ള
തുറന്ന, തുറന്നടിച്ച, മടിക്കാത്ത, ധൃഷ്ട, നിർലജ്ജമായ