1. overfill

    ♪ ഓവറ്ഫിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിലധികമാകുക, ആവശ്യത്തിൽ കൂടുതൽ ശേഖരിക്കുക, തെത്തലടിക്കുക, ആർക്കും വേണ്ടാതെ കിടക്കുക, കുത്തിനിറയ്ക്കുക
    3. കുത്തിച്ചെലുത്തുക, അത്യാർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക, കുത്തിനിറയ്ക്കുക, മടുപ്പുവരുംവരെ തിന്നുക
    4. കുത്തിനിറയ്ക്കുക, തിന്നുമടുക്കുക, അത്യധികം ഭക്ഷിക്കുക, അത്യാർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക
    5. നിറയുക, തിങ്ങിനിറയുക, തിങ്ങിക്കൂടുക, ഞെങ്ങിയിരിക്കുക, കയങ്ങുക
    6. പൂരിതമാക്കുക, നിറയ്ക്കുക, നിറഞ്ഞു വഴിയുമാറാക്കുക, ഉൾക്കൊള്ളിക്കാവുന്നതി പരമാവധി കൊള്ളിക്കുക, ആവശ്യത്തിലധികം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക