1. overflow

    ♪ ഓവറ്ഫ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കവിഞ്ഞൊഴുകൽ, കവിയൽ, നിറഞ്ഞുതുളുമ്പൽ, തുളുമ്പൽ, പരിവാഹം
    3. ആധിക്യം, എഴുവ്, അതിസമൃദ്ധി, വർദ്ധന, മിച്ചം
    1. verb (ക്രിയ)
    2. കവിഞ്ഞൊഴുകുക, കവിയുക, വഴിയുക, ആപ്ലവിക്കുക, തിളയ്ക്കുക
  2. overflowing

    ♪ ഓവറ്ഫ്ലോവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
  3. to overflow

    ♪ ടു ഓവർഫ്ലോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കവിഞ്ഞൊഴുകുക
  4. overflowing the banks

    ♪ ഓവറ്ഫ്ലോവിംഗ് ദ ബാങ്ക്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരകവിഞ്ഞൊഴുകുന്ന
  5. overflow with

    ♪ ഓവറ്ഫ്ലോ വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    3. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    3. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
  6. full to overflowing

    ♪ ഫുൾ ടു ഓവർഫ്ലോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
    3. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
  7. fill to overflowing

    ♪ ഫിൽ ടു ഓവർഫ്ലോയിംഗ്,ഫിൽ ടു ഓവർഫ്ലോയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിങ്ങിഞെരുങ്ങുക, നിറയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, ആമ്പുക
    3. കൂട്ടംകൂടുക, ഞെരുക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക