- adjective (വിശേഷണം)
വ്യാമൂഢമായ, മുഠാളത്തരമായ, ആലോചനാശൂന്യമായ, വിണ്ടുവിചാരമില്ലാത്ത, വിവേകമില്ലാത്ത
വീണ്ടുവിചാരമില്ലാത്ത, അസമീക്ഷകാരിയായ, വേഗാനുവര്‍ത്തിയായ, ആവേശശീല, എടുത്തുചാടിപുറപ്പെടുന്ന
ഉത്തരവാദിത്വബോധമില്ലാത്ത, ശ്രദ്ധയില്ലാത്ത, ബുദ്ധിയില്ലാതെ ധീരത കാട്ടുന്ന, മുൻനോട്ടമില്ലാത്ത, വീണ്ടുവിചാരമില്ലാത്ത
തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
അന്തമില്ലാത്ത, കരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, സാഹസികമായ, കൂസലില്ലാത്ത