അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overhaul
♪ ഓവറ്ഹോൾ
src:ekkurup
verb (ക്രിയ)
പൂർണ്ണമായി പരിശോധനിച്ചു കേടുപാടു പോക്കുക, നല്ലരീതിയിൽ നിലനിർത്തുക, കേടുപാടുപോക്കി സൂക്ഷിക്കുക, കേടുപോക്കുക, കേടു തീർക്കുക
മുന്നോടിപ്പിക്കുക, മറികടക്കുക, മറികടന്നെത്തുക, പിന്തുടർന്നു പിന്നിലാക്കുക, കടന്നുപോകുക
overhauling
♪ ഓവറ്ഹോളിംഗ്
src:ekkurup
noun (നാമം)
പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം
നവീകരിക്കൽ, ഉദ്ധാരണം, പുനരുദ്ധാരണം, ജീർണ്ണോദ്ധാരണം, നവകർമ്മം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക