ഒളിഞ്ഞുകേൾക്കുക, ഒളിഞ്ഞുനിന്നു മറ്റുള്ളവർ പറയുന്നതുകേൾക്കുക, സ്വകാര്യസംഭാഷണം ഒളിഞ്ഞുകേൾക്കുക, മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി കേൾക്കുക, മറഞ്ഞുനിന്നുകേൾക്കുക
verb (ക്രിയ)
സംഭാഷണം രഹസ്യമായി രേഖപ്പെടുത്തുക, രഹസ്യസംഭാഷണം ശ്രവിക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെസംഭാഷണം കേൾക്കുക, വിവരം ചോർത്തുക, ഒളിച്ചുനിന്നു കേൾക്കുക
മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി കേൾക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെ സംഭാഷണം ശ്രവിക്കുക, ചെവിപാർക്കുക, ഇറപാർക്കുക, കാതോർത്തുനിൽക്കുക
ശബ്ദം തിരിച്ചറിയുക, ശബ്ദം കേൾക്കുക, ശ്രവണേന്ദ്രിയത്തിലൂടെ അറിയുക, ഗ്രഹിക്കുക, കേട്ടു മനസ്സിലാക്കുക
രഹസ്യമായി മെെക്രോഫോൺ ഘടിപ്പിച്ചു സംഭാഷണം ചോർത്തിയെടുക്കുക, രഹസ്യം ചോർത്തിയെടുക്കുക, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു വിവരങ്ങൾ ചോർത്തിയെടുക്കുക, അന്യരുടെ രഹസ്യസംഭാഷണം ശ്രവിക്കുക, യദൃച്ഛയാ ശ്രവിക്കുക