- noun (നാമം)
സുഖഭോഗത്തിൽ നിമഗ്നമാകൽ, അസംയമം, അടക്കമില്ലായ്മ, ആത്മനിയന്ത്രണമില്ലായ്മ, അനിയന്ത്രിതമദ്യപാനാസക്തി
- adjective (വിശേഷണം)
അമിതാനുഭവ, അതിഭോഗിയായ, ക്രമം കെട്ട, അതിർകടന്ന, മിതസ്വഭാവമില്ലാത്ത
ആനന്ദവാദിയായ, ഭോഗാസക്തനായ, സുഖാന്വേഷിയായ, സ്വന്തം സുഖങ്ങളിലും വാസനകളിലും അതിയായി വ്യാപരിക്കുന്ന, വിഷയി
അമിതമായ, അതിർകടന്ന, അതിരുവിട്ട, അമിതം, മിതസ്വഭാവമില്ലാത്ത
അതിമാത്രമായ, അമിത, അധികമായ, പര, ക്രമാതീതമായ
അയഞ്ഞ, ഉറച്ച മൂല്യങ്ങളില്ലാത്ത, നിഷ്ഠയില്ലാത്ത, ഉപേക്ഷക, അവഗണിക്കുന്ന
- verb (ക്രിയ)
സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
അമിതമായി ഭക്ഷിക്കുക, അമിതമായി തിന്നുക, അതിപാനം ചെയ്യുക, ആസക്തമാകുക, സുഖലോലുപ ജീവിതം നയിക്കുക
- verb (ക്രിയ)
അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക