1. overjoyed

    ♪ ഓവറ്ജോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
  2. overjoy

    ♪ ഓവറ്ജോയ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അധികമായി സന്തോഷിക്കുക
    3. ആനന്ദിക്കുക
    4. അതിയായി ആഹ്ലാദിക്കുക
  3. overjoy-ed

    ♪ ഓവറ്ജോയ്-എഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
  4. be overjoyed

    ♪ ബി ഓവർജോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
    3. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക