അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overload
♪ ഓവറ്ലോഡ്
src:ekkurup
noun (നാമം)
അതിഭാരം, അമിതഭാരം, അതിഭരം, അതിരേകം, ധാരാളത
verb (ക്രിയ)
അമിതഭാരം കയറ്റുക, കൂടുതൽ ഭാരം കയറ്റുക, ക്ലിപ്തസംഖ്യയിൽ കൂടുതൽ ആളെ കയറ്റുക, കൊള്ളാവുന്നതിൽ കൂടുതൽ കൊള്ളിക്കുക, എടുക്കാവുന്നതിൽ കവിഞ്ഞ ഭാരം കയറ്റുക
ഞെരുക്കുക, അതിഭാരം ചുമത്തുക, കഴിവിൽകവിഞ്ഞ പണി ചെയ്യിക്കുക, ക്രമാതീതമായി ജോലി ചെയ്യിക്കുക, ആയാസപ്പെടുത്തുക
overloaded
♪ ഓവറ്ലോഡഡ്
src:ekkurup
adjective (വിശേഷണം)
ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
ഭര, ഭാരം നിറഞ്ഞ, കനംകൊണ്ടു തൂങ്ങുന്ന, ഭാരംകൊണ്ടു താഴ്ന്ന, ഭാരമേറ്റിയ
നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
idiom (ശൈലി)
വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
overload oneself
♪ ഓവറ്ലോഡ് വൺസെൽഫ്
src:ekkurup
verb (ക്രിയ)
കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക