1. overlong

    ♪ ഓവറ്ലോംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തമില്ലാത്ത, ഒടുങ്ങാത്ത, അവസാനമറ്റ, അനവസിത, അവിശ്രാന്ത
    3. മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
    4. നീട്ടിവലിച്ച, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, അതിവിസ്തരമായ, സുദീർഘമായ, അന്തമില്ലാത്ത
    5. വലിച്ചുനീട്ടിയ, നീട്ടിക്കൊണ്ടുപോകുന്ന, വിപ്രകൃഷ്ട, ക്രമാധികമായി വലിച്ചുനീട്ടിയ, അനാവശ്യമായി വലിച്ചുനീട്ടിയ
    6. കെട്ടുപിണഞ്ഞ, സങ്കീർണ്ണമായ, രാവണൻകോട്ടപോലെയുള്ള, സങ്കീർണ്ണം, സമ്മിശ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക